08 May 2024 Wednesday

മഴ ശക്തിപ്രാപിച്ചതോടെ ഭാരതപുഴയില്‍ ജലനിരപ്പ് ഉയരുന്നു വെള്ളിയാങ്കല്ലില്‍ നാല് ഷട്ടറുകള്‍ തുറന്നു

ckmnews

തൃത്താല:സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചതോടെ ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.വെള്ളിയാങ്കല്ലില്‍  നാല് ഷട്ടറുകള്‍ തുറന്നു