08 May 2024 Wednesday

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു

ckmnews

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു


കപ്പൂർ:ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ കപ്പൂർ കൃഷിഭവനിൽ പച്ചകറി തൈകൾ മുളക് , വഴുതന , തക്കാളി എന്നിവ  വിതരണം ചെയ്തു.കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ജയലക്ഷമി കൃഷി ഓഫീസർ ഷഹ്ന , കൃഷി അസിസ്റ്റന്റ് ഓഫീസർ  നിഷാദ് , കൃഷി  അസിസ്റ്റന്റ് വിനീഷ്,കർഷകർ ,പാടശേഖര സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.