09 May 2024 Thursday

ചാലിശ്ശേരി കുന്നത്തേരി റിട്ടയർഡ് കെഎസ്ഇബി സബ്ബ് എഞ്ചിനീയർ ഹൃദയാഘാതം മൂലം മരിച്ചു

ckmnews


ചാലിശ്ശേരി:ചാലിശ്ശേരി കുന്നത്തേരിയിൽ റിട്ടയർഡ് കെഎസ്ഇബി സബ്ബ് എഞ്ചിനീയർ

ഹൃദയാഘാതം മൂലം മരിച്ചു.കുന്നത്തേരി താമസിച്ചു വരുന്ന തൊഴുക്കാട്ട് പടി പരേതനായ അയ്യപ്പൻ  മകൻ ഉണ്ണികൃഷ്ണൻ(58)ആണ് മരിച്ചത്.മാതാവ് : നീലി.

ഭാര്യ :രാധ.മക്കൾ:വിനയ് കൃഷ്ണൻ, വൈശാഖ് കൃഷ്ണൻ.സംസ്കാരം നാളെ(16-06-2023) ഉച്ചയ്ക്ക് 12 മണിക്ക് നടക്കും