08 May 2024 Wednesday

കൂറ്റനാട് മലറോഡില്‍ വന്‍ മരം കടപുഴകി റോഡിലേക്ക് വീണു

ckmnews



കൂറ്റനാട് :കൂറ്റനാട് മലറോഡില്‍ വന്‍ പൂമരം കടപുഴകി റോഡില്‍ വീണു . വ്യാഴാഴ്ച്ച കാലത്ത് പതിനൊന്നരയോടെയാണ് റോഡിന് സമീപം ഉണ്ടായിരുന്ന പൂമരം കടപുഴകി വീണത് . സമീപത്തുണ്ടായിരുന്ന വൈദ്യുതി കമ്പിയും കാലും തകര്‍ന്നിട്ടുണ്ട് .