26 April 2024 Friday

ക്ഷേത്രക്കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

ക്ഷേത്രക്കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി


കൂറ്റനാട്:ക്ഷേത്രക്കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കൂറ്റനാട് മലറോഡില്‍ താമസിക്കുന്ന കുറ്റിയാട്ടില്‍ ഭാസ്കരന്റെ മകന്‍ പ്രത്യൂഷ്(38)നെയാണ് ചൊവ്വാഴ്ച വൈകിയിട്ട് ഏഴ് മണിയോടെ കൂറ്റനാട് വട്ടേനാട് തിരുവാണിപ്പുറ ശിവക്ഷേത്ര കുളത്തില്‍  മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പാലക്കാട് ജില്ലാ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടിള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും