26 April 2024 Friday

വിദേശ മദ്യവുമായി പട്ടിത്തറ സ്വദേശി തൃത്താല എക്സൈസിന്റെ പിടിയില്‍

ckmnews


തൃത്താല : വിദേശ മദ്യവുമായി പട്ടിത്തറ സ്വദേശിയെ തൃത്താല എക്സൈസ് പിടികൂടി . പട്ടിത്തറ പുലേരി ദേശത്ത് അപ്പത്തംകാട്ടിന്‍ വീട്ടില്‍ ഗോപാലന്‍ മകന്‍ ദിലീപ് നെയാണ് തൃത്താല എക്സൈസ് പിടികൂടിയത് .