26 April 2024 Friday

തൃത്താല പഞ്ചായത്ത് നാലാം വാര്‍ഡ് ഉപതെരെഞ്ഞെടുപ്പ് : കോണ്‍ഗ്രസിന് വിജയം

ckmnews





തൃത്താല : തൃത്താല ഗ്രാമപഞ്ചായത്തിലെ നാലാംവാര്‍ഡ് വികെ കടവിലെ ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിവി മുഹമ്മദ് അലി 256 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു .