27 April 2024 Saturday

കേരള മുൻസിഫ് മജിസ്ട്രേറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഡ്വക്കേറ്റ് ഷാഹിനയെ അനുമോദിച്ചു

ckmnews

കേരള മുൻസിഫ് മജിസ്ട്രേറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഡ്വക്കേറ്റ് ഷാഹിനയെ  അനുമോദിച്ചു


ചാലിശ്ശേരി:കേരള മുൻസിഫ് മജിസ്ട്രേറ്റ് പരീക്ഷയിൽ ആറാം റാങ്കോട് കൂടി ഉന്നത വിജയം  കരസ്ഥമാക്കിയ  എൻ.വി.ഷാഹിനയെ  ടീം ഓഫ് പട്ടിശ്ശേരി  അനുമോദിച്ചു.അശ്റഫ് സിപി, മുസ്ഥഫ ടി എസ്, കുട്ടൻ എകെ, ഇല്യാസ്, താജു,റാഷിദ്‌,അഭിജിത്ത്,ജിഹാദ്ജംഷീർ,അദിലു,ദിനേഷ്,സാജിദ്,സുബ്രമണ്യൻ,മുജീബ്,ജാബിർ

ജാഫർ,സാദിഖ്,സുലൈമാൻ,ഹസൻ,ഫഹദ്,മുഹമ്മദാലി, ദിപിൻ

ടുട്ടു,സാജിദ്,ഫാരിസ്,നിഹാൽ

റൗഫ്,റാഷിദ്,അജ്മൽ,അൻസർ,ബാസിൽ,ജിംഷാദ്,മുസ്തഫ സന്ദീപ്, നജ്മു,ലത്തീഫ് എന്നിവർ പങ്കെടുത്തു.