27 April 2024 Saturday

പരേതനായ എടപ്പാൾ കരാട്ട് പോക്കാരത്ത് കുട്ടികൃഷ്ണൻ നായർ ഭാര്യ പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടക്കാട്ട് മീനാക്ഷി അമ്മ നിര്യാതയായി

ckmnews

പരേതനായ എടപ്പാൾ കരാട്ട് പോക്കാരത്ത് കുട്ടികൃഷ്ണൻ നായർ ഭാര്യ പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടക്കാട്ട് മീനാക്ഷി അമ്മ നിര്യാതയായി 



ചാലിശ്ശേരി:പരേതനായ എടപ്പാൾ കരാട്ട് പോക്കാരത്ത് കുട്ടികൃഷ്ണൻ നായർ ഭാര്യ പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടക്കാട്ട് മീനാക്ഷി അമ്മ(85)നിര്യാതയായി.മക്കൾ:ചന്ദ്രശേഖരൻ,വസന്തകുമാരി,ഗോപിനാഥൻ,രവീന്ദ്രൻ,മണികണ്ഠൻ,ശശീന്ദ്രൻ.മരുമക്കൾ:രാധാകൃഷ്ണൻ,ചന്ദ്രിക പ്രസന്ന,സരിത.സംസ്കാരം നാളെ(29-12-2022)രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കുന്നതാണ്.