26 April 2024 Friday

ചാലിശ്ശേരി യാക്കോബായ പള്ളിയില്‍ എട്ട് നോമ്പ് പെരുന്നാളിന് കൊടിയേറി

ckmnews

ചാലിശ്ശേരി യാക്കോബായ പള്ളിയിൽ

എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി.


ചങ്ങരംകുളം: :ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിൻ്റെ എട്ടു നോമ്പ് പെരുന്നാളിന് കൊടിയേറി.


സെപ്തംബർ ഒന്ന് മുതൽ എട്ടുവരെയാണ് പെരുന്നാൾ , കോവിഡ് പ്രോട്ടേക്കാൾ പ്രകാരം യെൽദോ മോർ ബസ്സേലിയോസ് ചാപ്പലിൽ എല്ലാ ദിവസവും കുർബ്ബാന , സന്ധ്യ നമസ്ക്കാരത്തിനു ശേഷം 38 മത് സുവിശേഷയോഗവുംനടക്കും 


ഞായറാഴ്ച രാവിലെ  കുർബ്ബാനക്കു ശേഷം വികാരി ഫാ.ജെയിംസ് ഡേവീഡ് പെരുന്നാൾ കൊടിയേറ്റം നടത്തി.

ട്രസ്റ്റി ജിജോജെക്കബ് , സെക്രട്ടറി കെ.സി.വർഗീസ് എന്നിവർ നേതൃത്വം നൽകി.