27 April 2024 Saturday

കവുക്കോട് പരേതയായ അല്ലിപ്പിലാക്കൽ കുഞ്ഞുട്ടി ഭാര്യ കുഞ്ഞിമാളു ഉമ്മ നിര്യാതയായി

ckmnews

കവുക്കോട് പരേതയായ അല്ലിപ്പിലാക്കൽ കുഞ്ഞുട്ടി ഭാര്യ കുഞ്ഞിമാളു ഉമ്മ നിര്യാതയായി 


ചാലിശ്ശേരി:കവുക്കോട് പരേതയായ അല്ലിപ്പിലാക്കൽ കുഞ്ഞുട്ടി ഭാര്യ കുഞ്ഞിമാളു ഉമ്മ(82)നിര്യാതയായി .മകൻ:സുലൈമാൻ

മരുമകൾ:ജമീല.കബറടക്കം ഇന്ന്(15-09-2022) വൈകീട്ട് 3 മണിക്ക് ചാലിശ്ശേരി മുഹ്‌യുദ്ധീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.