26 April 2024 Friday

ചാലിശേരിയിൽ പി.സ് ആൻഡ്രി അനുസമരണം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം: ചാലിശേരി  സി.പി ഐ എം ലെ ജനകീയ നേതാവും ,തൃത്താല ഏരിയ കമ്മറ്റിയംഗവും , കേരള ക്ലോപറ്റീവ് എംപ്ലോയിസ് യൂണിയൻ പാലക്കാട് ജില്ല കമ്മറ്റി അംഗവുമായ  പി.എസ് ആൻഡ്രിയുടെ ഒമ്പതാം അനുസ്മരണത്തിനോടുനുബന്ധിച്ച് ബുധനാഴ്ച രാവിലെ  ചാലിശേരി അങ്ങാടി വെസ്റ്റ് , ഈസ്റ്റ് ബ്രാഞ്ച്

 കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രഭാതഭേരി സംഘടിപ്പിച്ചു.സി പി ഐ എം ലോക്കൽ സെക്രട്ടറി പി.വി.രജീഷ്  അനുസ്മരണ പ്രഭാഷണം നടത്തി.വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.എ പ്രയാൺ , ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സതീഷ് , ആനി വിനു , സണ്ണി കെ.ജി , എന്നിവർ നേതൃത്വം നൽകി.