26 April 2024 Friday

പടിഞ്ഞാറങ്ങാടി ഇസ്ലാഹിയ യത്തീംഖാനക്ക് സമീപം താമസിക്കുന്ന പാലത്തിങ്കൽ സൈതാലി എന്ന ബാവ നിര്യാതനായി

ckmnews

പടിഞ്ഞാറങ്ങാടി ഇസ്ലാഹിയ യത്തീംഖാനക്ക് സമീപം താമസിക്കുന്ന പാലത്തിങ്കൽ സൈതാലി എന്ന ബാവ നിര്യാതനായി


പടിഞ്ഞാറങ്ങാടി ഇസ്ലാഹിയ യത്തീംഖാനക്ക് സമീപം താമസിക്കുന്ന പാലത്തിങ്കൽ സൈതാലി എന്ന ബാവ (72 വയസ്സ്) നിര്യാതനായി.ഭാര്യ :ആമിനക്കുട്ടി.മക്കൾ : ലത്തീഫ്, റംല,റസീന,മരുമക്കൾ :അബ്ബാസ് കരിക്കാട്, ഷാജി കുമ്പിടി, റുഖിയ