27 April 2024 Saturday

ചാലിശ്ശേരി ഇട്ടപ്പുറത്ത് മൊയതു അന്തരിച്ചു

ckmnews

ചാലിശ്ശേരി ഇട്ടപ്പുറത്ത് മൊയതു അന്തരിച്ചു


ചങ്ങരംകുളം:ചാലിശ്ശേരി കുളക്കുന്ന് ഇട്ടപ്പുറത്ത് പരേതനായ ഹൈദ്രോസ് മകൻ മൊയ്തു എന്ന ട്രാക്ടർ മൊയ്തുക്ക(63)അന്തരിച്ചു.ഭാര്യ :നഫീസ.മക്കൾ :സഫീർ, ഷമീറ,റഫീഖ്, റാഷിദ്.

മരുമക്കൾ: സുൽഫിത്ത്,യൂസഫ്,അസ്മ, റമീന.ഖബറടക്കം തിങ്കളാഴ്ച രാവിലെ  ഒമ്പതിന്   ചാലിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.