26 April 2024 Friday

പറക്കുളം നാല് സെൻ്റ് കോളനി റോഡ് കോൺഗ്രീറ്റ് ചെയ്ത് തുറന്ന് കൊടുത്തു

ckmnews

പറക്കുളം നാല് സെൻ്റ് കോളനി റോഡ് കോൺഗ്രീറ്റ് ചെയ്ത് തുറന്ന് കൊടുത്തു


കപ്പൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പറക്കുളം നാല് സെൻ്റ് കോളനി റോഡ് കോൺഗ്രീറ്റ് പൂർത്തീകരിച്ചതിൻ്റെ ഉദ്ഘാടനം കപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ കളത്തിൽ നിർവ്വഹിച്ചു.ചടങ്ങിൽ പ്രദേശത്തെ  മുതിർന്ന  അംഗങ്ങളായ കാളി, ശ്യാമള, വേലായുധൻ, വള്ളി, ലത ,ശാന്ത  ബിന്ദു, മണികണ്ടൻ, രജീഷ് ,മണി  തുടങ്ങിയവർ പങ്കെടുത്തു  കെ രാജൻ സ്വാഗതം പറഞ്ഞു.നാരായണൻ നന്ദി പറഞ്ഞു