27 April 2024 Saturday

പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് നിന്ന് കാണാതായ കുടുംബനാഥനെ പടിഞ്ഞാറങ്ങാടി പറക്കുളത്ത് മരിച്ച നിലയിൽ കണ്ടെത്തി

ckmnews

പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് നിന്ന് കാണാതായ കുടുംബനാഥനെ പടിഞ്ഞാറങ്ങാടി പറക്കുളത്ത് മരിച്ച നിലയിൽ കണ്ടെത്തി


എടപ്പാൾ:പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് നിന്ന് കാണാതായ കുടുംബനാഥനെ പടിഞ്ഞാറങ്ങാടി പറക്കുളത്ത് മരിച്ച നിലയിൽ കണ്ടെത്തി.അങ്ങാടിപ്പുറം സ്വദേശി ശാരദാനിലയത്തിൽ രമേഷ്(57)നെയാണ് പറക്കുളത്തെ സ്വകാര്യ കമ്പനിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഡിസംബർ 27 മുതൽ ഇയാളെ കാണാതായി ബന്ധുക്കൾ പോലീസിന് പരാതി നൽകിയിരുന്നു.