ചരമം
ആലംകോട് ഉദിനു പറമ്പിൽ താമസിക്കുന്ന പരേതനായ കണ്ടുപാടത്ത് കുഞ്ഞിമൊയ്തു മകൻ അബ്ദുൾ ഖാദർ നിര്യാതനായി

ചങ്ങരംകുളം:ആലംകോട് ഉദിനു പറമ്പിൽ താമസിക്കുന്ന പരേതനായ കണ്ടുപാടത്ത് കുഞ്ഞിമൊയ്തു
മകൻ അബ്ദുൾ ഖാദർ(52)നിര്യാതനായി.അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.