27 April 2024 Saturday

ചങ്ങരംകുളത്ത് താമസിച്ചിരുന്ന പുതുവീട്ടില്‍ ജിഷാര്‍ നിര്യാതനായി

ckmnews



ചങ്ങരംകുളം:ചങ്ങരംകുളം ചിയ്യാനൂര്‍ റോഡില്‍ താമസിച്ചിരുന്ന പുതുവീട്ടില്‍ ജിഷാര്‍(38)നിര്യാതനായി.തിങ്കളാഴ്ച കാലത്ത് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം സ്വദേശമായ പൊന്നാനിയില്‍ കൊണ്ട് പോയി ഖബറടക്കം നടത്തി.ഭാര്യ സുഹറാബി.മക്കള്‍ ഹുസൈന്‍ ഷാ,ആയിഷ മെഹ്റിന്‍