09 May 2024 Thursday

പട്ടാമ്പിയിൽ അനിയൻ വിറക് എടുത്ത് തലക്കടിച്ച് ജേഷ്ടനെ കൊലപ്പെടുത്തി അക്രമം മൊബൈലിൽ സൗണ്ട് കൂട്ടി പാട്ട് വെച്ചതിലുണ്ടായ തർക്കത്തിനിടെ

ckmnews

പട്ടാമ്പിയിൽ അനിയൻ വിറക് എടുത്ത് തലക്കടിച്ച് ജേഷ്ടനെ കൊലപ്പെടുത്തി


അക്രമം മൊബൈലിൽ സൗണ്ട് കൂട്ടി പാട്ട് വെച്ചതിലുണ്ടായ തർക്കത്തിനിടെ 


പട്ടാമ്പി:മുളയൻ കാവിൽ 

അനിയൻ  ജേഷ്ഠനെ അടിച്ചു കൊലപ്പെടുത്തി.കുലുക്കല്ലൂർ മുളയൻ കാവിൽ തൃത്താല നടക്കിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്.അനിയൻ ഷക്കിർ മരകഷ്ണം കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.കൊപ്പം പോലീസ് ഷക്കിറിനെ കസ്‌റ്റെടിയിലെടുത്തു.മൊബൈലിൽ പാട്ട് ഉറക്കെ വച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.