06 May 2024 Monday

ചങ്ങരംകുളം ഐനിച്ചോട് സ്വദേശി കുറുപ്പത്ത് വളപ്പിൽ മുഹമ്മദ്‌കുട്ടി നിര്യാതനായി

ckmnews



ചങ്ങരംകുളം:ചങ്ങരംകുളം ഐനിച്ചോട് സ്വദേശി പരേതനായ കുറുപ്പത്ത് വളപ്പിൽ ചെക്കുട്ടിയുടെ മകൻ മുഹമ്മദ്‌ കുട്ടി നിര്യാതനായി.ഭാര്യ :മറിയകുട്ടി, മക്കൾ: റിയാസ്, ആരിഫ,ആമിനകുട്ടി,നാസർ,ഹസീന,ശംസു.കബറടക്കം ഇന്ന് 5 മണിക്ക് തെങ്ങിൽ ജുമാമസ്ജിദ് കബർസ്ഥാനിൽ