05 May 2024 Sunday

ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

ckmnews



ചങ്ങരംകുളം:അർബുധ ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു.പാവിട്ടപ്പുറം കോട്ടേകുന്ന് സ്വദേശി പരതേനായ കാദറിന്റെ മകൻ ആസിൽ(22) ആണ് മരിച്ചത്.എറണാംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികആയിരുന്നു.കബറടക്കം 11 മണിക്ക് പാവിട്ടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ നടക്കും