05 May 2024 Sunday

ചാലിശ്ശേരി പെരുമണ്ണൂർ കൂളത്ത് തഖ് വ പള്ളിക്ക് സമീപം താമസിക്കുന്ന കൊയ്യാൻകോട്ടിൽ ഉസ്മാൻ നിര്യാതനായി

ckmnews


ചാലിശ്ശേരി പെരുമണ്ണൂർ കൂളത്ത് തഖ് വ പള്ളിക്ക് സമീപം താമസിക്കുന്ന കൊയ്യാൻകോട്ടിൽ പരേതനായ ഹൈദ്രോസ് മകൻ ഉസ്മാൻ(58)നിര്യാതനായി.ഭാര്യ :സുബൈദ.മക്കൾ: ആഷിക്,തസ്‌നി, ഷഹന.ഖബറടക്കം ചാലിശ്ശേരി

മുഹ് യുദ്ദീൻ ജുമാമസ്ജിദ് കബർസ്ഥാനിൽ നടന്നു