06 May 2024 Monday

എടപ്പാൾ ഉദിനിക്കര പരേതനായ തേവലശ്ശേരി കളരിക്കല്‍ സുരേന്ദ്രന്‍ പണിക്കരുടെ മകൻ ദിനീഷ് പണിക്കര്‍ അന്തരിച്ചു

ckmnews


എടപ്പാൾ: ഉദിനിക്കര 

പരേതനായ തേവലശ്ശേരി കളരിക്കല്‍ സുരേന്ദ്രന്‍ പണിക്കരുടെ മകൻ ദിനീഷ് പണിക്കര്‍ (39)അന്തരിച്ചു.മാതാവ് :പ്രസന്ന.ഭാര്യ പ്രത്യുഷ.മകൻ സഞ്ജയ്.സഹോദരങ്ങൾ ദിവ്യ, ദൃശ്യ