ചരമം
കോൺഗ്രസ് നേതാവും മുൻവാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടുമായ തറക്കൽ പള്ളീലവളപ്പിൽ പരേതനായ കുഞ്ഞിമാൻ മകൻ ഹരിദാസൻ നിര്യാതനായി

എടപ്പാൾ: കോൺഗ്രസ് നേതാവും
മുൻവാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടുമായ തറക്കൽ പള്ളീലവളപ്പിൽ പരേതനായ കുഞ്ഞിമാൻ മകൻ ഹരിദാസൻ (54)അന്തരിച്ചു. ഭാര്യ സത്യഭാമ. മക്കൾ ശ്രീലക്ഷമി, അഞ്ജു ലക്ഷമി മരുമകൻ സുഭാഷ് സഹോദരങ്ങൾ ബാബു, മോഹൻ, ബിജു, ബൈജു , ശാന്ത, വസന്ത