ചരമം
ചാലിശേരി ഹൈസ്കൂൾ റോഡിൽ ചീരൻ സൈമൺ ഭാര്യ ലീന നിര്യാതയായി

ചാലിശേരി ഹൈസ്കൂൾ റോഡിൽ ചീരൻ സൈമൺ ഭാര്യ ലീന (54) നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച (03.08. 23) വൈകീട്ട് നാലിന് സെന്റ് ഔഗിൻസ് പള്ളി സെമിത്തേരിയിൽ നടക്കും
മകൾ: എസ്മിലി