16 July 2024 Tuesday

ചാലിശ്ശേരി പട്ടിശ്ശേരി പടാട്ടുകുന്ന് താമസിച്ചുവരുന്ന പാലഞ്ചേരി പരേതനായ കുഞ്ഞുകുട്ടൻ മകൻ എരേച്ചൻ (കുഞ്ഞുമോൻ)നിര്യാതനായി.

ckmnews


ചാലിശ്ശേരി പട്ടിശ്ശേരി പടാട്ടുകുന്ന് താമസിച്ചുവരുന്ന പാലഞ്ചേരി പരേതനായ കുഞ്ഞുകുട്ടൻ മകൻ എരേച്ചൻ (കുഞ്ഞുമോൻ- 80)നിര്യാതനായി.ഭാര്യ :

ലക്ഷ്മി.മക്കൾ:പ്രദീപ്,പ്രമോദ്,പ്രസാദ്.മരുമക്കൾ :

ഉഷ,സുമി,മോനിഷ.സംസ്കാരം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും