26 April 2024 Friday

ചാലിശ്ശേരി മയിലാടിക്കുന്ന് താമസിക്കുന്ന കണയവളപ്പിൽ ഗിരീഷ് നിര്യാതനായി

ckmnews



ചാലിശ്ശേരി മയിലാടിക്കുന്ന് താമസിക്കുന്ന കണയവളപ്പിൽ ഗിരീഷ്(54) നിര്യാതനായി.ദീർഘകാലം ചാലിശ്ശേരി സിഐടിയു സെന്റർ യൂണിയൻ തൊഴിലാളിയും,സിപിഐഎം ആലിക്കര ബ്രാഞ്ച് കമ്മിറ്റി അംഗവും ആയിരുന്നു.ഭാര്യ : മിനി മകൾ:ആതിര

മരുമകൻ :സുനീഷ്.സംസ്കാരം ഇന്ന്  ഉച്ചക്ക് 2.30 ന് പള്ളം പുണ്യതീരത്ത്