06 May 2024 Monday

നടുവട്ടം സെന്ററിൽ താമസിക്കുന്ന പരേതനായ ഇക്കൂരത്ത് വളപ്പിൽ കുഞ്ഞി മുഹമ്മദിന്റെ ഭാര്യ ആയിഷകുട്ടി നിര്യാതയായി

ckmnews



എടപ്പാൾ:നടുവട്ടം സെന്ററിൽ താമസിക്കുന്ന പരേതനായ 

ഇക്കൂരത്ത് വളപ്പിൽ

കുഞ്ഞി മുഹമ്മദിന്റെ

ഭാര്യ ആയിഷകുട്ടി(85) നിര്യാതയായി.മക്കൾ

മൊയ്തുണ്ണി,അബദുട്ടി

ഹംസ,ആമിനകുട്ടി.മരുമക്കൾ :ഫാത്തിമ്മ,ബുഷ്റ

ആസിറ.ഖബറടക്കം നടുവട്ടം പിലാക്കൽ 

ജുമാ മസ്ജിദിൽ നടന്നു