05 May 2024 Sunday

വ്യാപാര പ്രമുഖനും ടി.കെ.എം ഗ്രൂപ്പ് ഉടമയുമായ ഞാങ്ങാട്ടിരി വട്ടൊള്ളി തായംകുളം വീട്ടിൽ മൊയ്തുണ്ണി ഹാജി നിര്യാതനായി

ckmnews


വ്യാപാര പ്രമുഖനും ടി.കെ.എം ഗ്രൂപ്പ് ഉടമയുമായ ഞാങ്ങാട്ടിരി വട്ടൊള്ളി  തായംകുളം വീട്ടിൽ ടി.കെ മൊയ്തുണ്ണി ഹാജി (80)നിര്യാതനായി. ഭാര്യ:പരേതയായ ഫാത്തിമ.മക്കൾ:സക്കീന,സുലൈഖ,സാഹിദ,ഷമീറ,സാഹത്ത് നൂറ,ഷൗക്കത്തലി. മരുമക്കൾ:ഇ.ടി. അലി പട്ടാമ്പി,സക്കീർ ഹുസൈൻ,മുസ്‌തഫ ഒമാൻ,അബ്ദുൾ സലാം കൊപ്പം, അബ്ദുൾ സലാം പള്ളം,ഹസീന.