05 May 2024 Sunday

നടുവട്ടം സെന്ററിൽ താമസിക്കുന്ന നടുവിൽ കരുമാൻകഴിയിൽ കുഞ്ഞിമുഹമ്മദ് നിര്യാതയായി

ckmnews

എടപ്പാൾ:നടുവട്ടം സെന്ററിൽ താമസിക്കുന്ന

നടുവിൽ കരുമാൻ കഴിയിൽ 

കുഞ്ഞി മുഹമ്മദ് (75) നിര്യാതയായി.ഭാര്യ

ആമിന,മക്കൾ:അബ്ദുറസാഖ്,അബ്ദു റഷീദ്

റംസിയ,സീന.മരുമക്കൾ:ബഷീർ,ജമാൽ,റബീന,അസീജ,ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് നടുവട്ടം പിലാക്കൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും