06 May 2024 Monday

മരത്തംകോട് സ്വദേശി വളാഞ്ചേരി താമസിക്കുന്ന കുത്തൂർ ചാക്കോച്ചൻ ഭാര്യ കൊച്ചുമോൾ പി.സി നിര്യാതയായി

ckmnews


കുന്നംകുളം:മരത്തംകോട് സ്വദേശി വളാഞ്ചേരി താമസിക്കുന്ന

കുത്തൂർ ചാക്കോച്ചൻ ഭാര്യ 

കൊച്ചുമോൾ പി.സി (61) നിര്യാതയായി.സംസ്കാരം ശൂശ്രഷ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് വളാഞ്ചേരിയിലേ ഭവനത്തിൽ നിന്ന് ആരംഭിക്കും  4 ന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും.മക്കൾ : ബാബു (വെറൈറ്റി പ്ലാനറ്റ്, വളാഞ്ചേരി) സാബു (ബാബു സ്റ്റേഷനറി വളാഞ്ചേരി), ബിനി 


മരുമക്കൾ : സക്കറിയ ചീരൻ (ടൈൽ ഹൗസ്, പാറേമ്പാടം), റെൽന, മെറി