05 May 2024 Sunday

പരേതനായ കോടങ്ങാട്ട് താച്ചു കുറുപ്പിന്റെ സഹധർമ്മിണി പാട്ടത്തിൽ പാറുക്കുട്ടിയമ്മ നിര്യാതയായി

ckmnews


ചങ്ങരംകുളം:പരേതനായ കോടങ്ങാട്ട് താച്ചു കുറുപ്പിന്റെ സഹധർമ്മിണി പാട്ടത്തിൽ പാറുക്കുട്ടിയമ്മ (89) നിര്യാതയായി.മക്കൾ ഗൾഫിൽ ബിസിനസ് ചെയ്യുന്ന സേതു,നാരായണൻ,കൃഷ്ണകുമാർ, പെണ്മക്കൾ വിജയലക്ഷ്‌മി, പുഷ്പലത, സരസ്വതി.മരുമക്കൾ പരമേശ്വരൻ, രവീന്ദ്രൻ, നന്ദകുമാർ,പ്രഭ,പ്രമീള,സ്വപ്ന.ശവസംസ്കാരം നാളെ രാവിലെ 9 ന്.