05 May 2024 Sunday

കോലൊളമ്പ് കോലത്ത് പറമ്പത്ത് ശ്രീധരൻ നായർ നിര്യാതനായി

ckmnews


എടപ്പാൾ:കോലൊളമ്പ് കോലത്ത് വയസ്സ് (75) പറമ്പത്ത് ശ്രീധരൻ നായർ നിര്യാതനായി.ഭാര്യ - സരസ്വതി അമ്മ

മക്കൾ:ബീന,ഉണ്ണികൃഷ്ണൻ.മരുമക്കൾ:വിവേകാനന്ദൻ ( ബി.ജെ. പി എടപ്പാൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌), ധന്യ