06 May 2024 Monday

മൂക്കുതല ഏർക്കര മനയ്ക്ക് സമീപം അങ്ങേപാട്ടയിൽ ശങ്കരൻ നായർ ഭാര്യ ചിന്നു കുട്ടിഅമ്മ നിര്യാതയായി

ckmnews

ചങ്ങരംകുളം:മൂക്കുതല

ഏർക്കര മനയ്ക്ക് സമീപം അങ്ങേപാട്ടയിൽ ശങ്കരൻ നായർ ഭാര്യ ചിന്നു കുട്ടിഅമ്മ (78)നിര്യാതയായി. മക്കൾ: 

വത്സല,അംബിക,മണികണ്ഠൻ (ഇലക്ട്രീഷ്യൻ ), രാജീവ് (യുഎഇ), സജീവ്  

മരുമക്കൾ: രാജഗോപാൽ ,

ദാസൻ, വിദ്യ, രേഖ, മായ.