06 May 2024 Monday

മൂക്കുതല വിളക്ക് സംഘത്തിന്റെ അമരക്കാരനായിരുന്ന പന്താവൂർ മണപ്പാടി നാരായണൻ നായർ മകൻ ഗോവിന്ദൻ കുട്ടി ആശാൻ നിര്യാതനായി.

ckmnews



ചങ്ങരംകുളം :മൂക്കുതല വിളക്ക് സംഘത്തിന്റെ അമരക്കാരനായിരുന്ന പന്താവൂർ മണപ്പാടി നാരായണൻ നായർ മകൻ ഗോവിന്ദൻ കുട്ടി ആശാൻ നിര്യാതനായി.ചാലിശ്ശേരി പട്ടിശ്ശേരി മങ്ങാട്ടു വീട്ടിൽ ഗോവിന്ദൻ നായർ സ്മാരക അയ്യപ്പൻ വിളക്ക് സംഘത്തിന്റെ ദീർഘകാല അമരക്കാരനായിരുന്നു.