06 May 2024 Monday

എടപ്പാൾ പഴയ ബ്ലോക്കിനു സമീപം താമസിച്ചിരുന്ന നാച്ചി വീട്ടിൽ കുഞ്ഞുമരക്കാർ നിര്യാതനായി

ckmnews

എടപ്പാൾ പഴയ ബ്ലോക്കിനു സമീപം താമസിച്ചിരുന്ന നാച്ചി വീട്ടിൽ കുഞ്ഞുമരക്കാർ നിര്യാതനായി 


എടപ്പാൾ:പഴയ ബ്ലോക്കിനു സമീപം താമസിച്ചിരുന്ന നാച്ചി വീട്ടിൽ കുഞ്ഞുമരക്കാർ (75)നിര്യാതനായി. ഭാര്യ ഫാത്തിമ. മക്കൾ നാസർ, ഷെഫീക്ക്, റൗഫ്, ജെസീറ. കബറടക്കം എടപ്പാൾ അങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.