05 May 2024 Sunday

എടപ്പാൾ പുരമുണ്ടേകാടിൽ താമസിക്കുന്ന പരേതനായ പറയംവളപ്പിൽ രാഘവൻ ഭാര്യ നളിനി നിര്യാതയായി

ckmnews


എടപ്പാൾ:പുരമുണ്ടേകാടിൽ താമസിക്കുന്ന പരേതനായ പറയംവളപ്പിൽ രാഘവൻ ഭാര്യ നളിനി (72)നിര്യാതയായി. മക്കൾ - ഷർമിള, ലിഷ, സുരേഷ്, രമേഷ്.മരുമക്കൾ -വിജയൻ, ഗണേശ്, നീതു,ഹർഷ. ശവസംസ്ക്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ നടക്കും