05 May 2024 Sunday

എടപ്പാൾ തുയ്യം വലിയപാലം മുണ്ടംവളപ്പിൽ ദേവകി നിര്യാതയായി

ckmnews

എടപ്പാൾ തുയ്യം വലിയപാലം മുണ്ടംവളപ്പിൽ ദേവകി നിര്യാതയായി


എടപ്പാൾ:തുയ്യം വലിയപാലം മുണ്ടംവളപ്പിൽ ദേവകി (77) നിര്യാതയായി

ഭർത്താവ് : കൃഷ്ണൻ

മക്കൾ : പ്രേമൻ, മണികണ്ഠൻ, ലത, ജയ, ശാന്ത, ഷീജ