06 May 2024 Monday

തൃത്താല ഗ്രാമപഞ്ചായത്ത് വി കെ കടവ് നാലാം വാര്‍ഡ് അംഗം ഇ വി അലി അന്തരിച്ചു .

ckmnews

 .തൃത്താല : തൃത്താല ഗ്രാമ പഞ്ചായത്ത് വി കെ കടവ് നാലാം വാർഡ് അംഗം ഇ വി അലി ( 52 )  അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.