06 May 2024 Monday

നടുവട്ടം സെന്ററിൽ കോഹിനൂർ വീടിന് സമീപം താമസിക്കുന്ന പങ്കം വളപ്പിൽ അബദുറഹിമാൻ (കുഞ്ഞാപ്പു) നിര്യാതനായി

ckmnews

നടുവട്ടം സെന്ററിൽ കോഹിനൂർ വീടിന് സമീപം താമസിക്കുന്ന പങ്കം വളപ്പിൽ അബദുറഹിമാൻ (കുഞ്ഞാപ്പു) നിര്യാതനായി 


എടപ്പാൾ:നടുവട്ടം സെന്ററിൽ കോഹിനൂർ വീടിന് സമീപം താമസിക്കുന്ന

പങ്കം വളപ്പിൽ

 അബദുറഹിമാൻ (കുഞ്ഞാപ്പു90)നിര്യാതനായി.മക്കൾ:നഫീസ,റുക്കിയ

സഫിയ,മരുമക്കൾ:അബ്ദുറഹിമാൻ (പരേതൻ) 

ഏന്തു,അബദുറഹിമാൻ.ഖബറടക്കം വൈകിട്ട് 5 മണിക്ക് പിലാക്കൽ ജുമാമസ്ജിദിൽ