06 May 2024 Monday

സാഹിത്യകാരൻ നാരായൻ അന്തരിച്ചു സാഹിത്യകാരൻ നാരായൻ അന്തരിച്ചു

ckmnews

കൊച്ചി∙ സാഹിത്യകാരൻ നാരായൻ(82) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. എഴുതിയ ആദ്യ നോവലിനു തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സാഹിത്യകാരനാണ് നാരായൻ. കേരളത്തിലെ ആദിവാസി സമൂഹമായ മലയരയൻമാരെക്കുറിച്ചു പറഞ്ഞ കൊച്ചരേത്തിക്കായിരുന്നു അംഗീകാരം.