06 May 2024 Monday

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

ckmnews

പ്രവാസി മലയാളി ഒമാനില്‍ മരണപ്പെട്ടു. കൊല്ലം പെരിനാട് വെട്ടുവിള സ്വദേശി ജയന്തി കോളനിയിലെ മുരളീധരന്‍ (48) ആണ് ഒമാനിലെ ജലാന്‍ ബാനി ബുഅലിയില്‍ മരിച്ചത്. പിതാവ്: ശങ്കരന്‍ കുട്ടി. മാതാവ്: പങ്കജാക്ഷിയമ്മ. ഭാര്യ: ബേബി മുരളീധരന്‍