06 May 2024 Monday

ദീപിക സീനിയർ ഫോട്ടോഗ്രാഫർ കെ.ജെ ജോസ് അന്തരിച്ചു

ckmnews

ദീപിക ദിനപ്പത്രത്തിൻ്റെ സീനിയർ ഫോട്ടോഗ്രാഫർ കെ.ജെ ജോസ് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‍കാരം പിന്നീട്. ദീപികയിൽ 1983 മുതൽ 2019 വരെ പ്രവർത്തിച്ചിരുന്നു.