03 May 2024 Friday

കോലളമ്പ് പുലിക്കാട്‌ വൈദ്യർമൂല നെല്ലിക്കൽ കുമാരൻ (ഗുരുസ്വാമി)നിര്യാതനായി

ckmnews

കോലളമ്പ് പുലിക്കാട്‌ വൈദ്യർമൂല നെല്ലിക്കൽ കുമാരൻ (ഗുരുസ്വാമി)നിര്യാതനായി


എടപ്പാൾ:കോലളമ്പ് പുലിക്കാട്‌ വൈദ്യർമൂല നെല്ലിക്കൽ കുമാരൻ ഗുരുസ്വാമി 86 വയസ്സ് നിര്യാതനായി.ശബരിമല ദർശന കാലഘട്ടത്തിൽ നിരവധി പേർക്ക് കെട്ട് നിറച്ച് നൽകിയിരുന്ന ഗുരുസ്വാമിയായിരുന്നു.അമ്പത്തി അഞ്ച് വർഷം ശബരിമല ദർശനം നടത്തിയ വ്യക്തി കൂടിയാണ് കുമാരൻ.കർഷകൻ കൂടിയായിരുന്നു കുമാരൻ കാർഷിക രംഗത്തെ മികവിനുള്ള അംഗീകരങ്ങൾ നേടിയിട്ടുണ്ട്.ഭാര്യ കുഞ്ഞമ്മു .മക്കൾ :രാമചന്ദ്രൻ,അർജുനൻ,അനിരുദ്ധൻ,ലോഹിതാക്ഷൻ.മരുമക്കൾ.ജയ,സുരേഖ, ശ്രീജ, സ്വപ്ന