26 April 2024 Friday

എരമംഗലം നാക്കോല ചത്തൂന്റെ കായിൽ ശാഹുൽ ഹമീദ് നിര്യാതനായി

ckmnews

എരമംഗലം നാക്കോല ചത്തൂന്റെ കായിൽ  ശാഹുൽ ഹമീദ് നിര്യാതനായി 


എരമംഗലം:നാക്കോലയിൽ താമസിക്കുന്ന ചത്തൂന്റെ കായിൽ  ശാഹുൽ ഹമീദ് (62)നിര്യാതനായി.ഭാര്യ ആയിഷ.  മക്കൾ  ഹാഷിം. അനസ്. ഹസ്ന.  ഹന്ന.  മരുമക്കൾ  മുജീബ്.  മുഹ്സിന.  സഹോദരങ്ങൾ   മുഹമ്മദലി.  ഇബ്രാഹിം (മുൻ വെളിയങ്കോട് പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌. അബ്ദുള്ള.  കുഞ്ഞിമോൾ.കബറടക്കം നാളെ കാലത്ത് പത്ത് മണിക്ക് എരമംഗലം കബറിസ്ഥാനിൽ.