30 April 2024 Tuesday

സിവിൽ സർവ്വീസ് പരീക്ഷയിൽ 638 മത് റാങ്ക് നേടി എരമംഗലം കോതമുക്ക് സ്വദേശിനി അമൃത സദീപൻ

ckmnews

സിവിൽ സർവ്വീസ് പരീക്ഷയിൽ 638 മത് റാങ്ക് നേടി എരമംഗലം കോതമുക്ക് സ്വദേശിനി അമൃത സദീപൻ


ചങ്ങരംകുളം:സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഇടം നേടി എരമംഗലം കോതമുക്ക് സ്വദേശിനി അമൃത സദീപൻ.കോതമുക്ക് സ്വദേശിയായ സൗപർണ്ണിക സദീപ് ഗീത ദമ്പതികളുടെ മകളാണ് റാങ്ക് ലിസ്റ്റിൽ 638 മത് സ്ഥാനത്ത് ഇടം പിടിച്ച് അഭിമാന നേട്ടത്തിന് അർഹയായത്.പിതാവ് സദീപൻ വിദേശത്താണ്.മാതാവ് ഗീത കാസർഗോഡ് സെന്ററൽ യൂണിവേഴ്സിറ്റി അധ്യാപികയാണ്