20 May 2024 Monday

മാറഞ്ചേരി പനമ്പാട് വടമുക്ക് കണ്ണംകോട്ട് ബിനി അന്തരിച്ചു

ckmnews

മാറഞ്ചേരി പനമ്പാട് വടമുക്ക് കണ്ണംകോട്ട് ബിനി  അന്തരിച്ചു


മാറഞ്ചേരി: പനമ്പാട് വടമുക്ക്  കണ്ണംകോട്ട് ബിനി (40) അന്തരിച്ചു.ഭർത്താവ്:അനിൽ കുമാർ.മക്കൾ: ഗാന, ഗഗൻ

അച്ഛൻ: പരേതനായ ഉണ്ണികൃഷ്ണൻ.അമ്മ : ലളിതാബായി.സഹോദരങ്ങൾ: ബിജു, ബിന്ദ്യ