27 April 2024 Saturday

മാറഞ്ചേരി തുറുവാണത്ത് യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

മാറഞ്ചേരി തുറുവാണത്ത് യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


മാറഞ്ചേരി:തുറുവാണത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തുറുവാണത്ത് അച്ചുതൻ മകൻ നിജിൽ (35)ആണ് മരിച്ചത്.ശനിയാഴ്ച വൈകിയിട്ട് വീട്ടിൽ തൂങ്ങിയ നിലയിൽ കണഥടെത്തിയ നിജിലിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു .പൊന്നാനി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും