27 April 2024 Saturday

പാലപ്പെട്ടിയിൽ നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് അപകടം: നാലു പേർക്ക് പരിക്ക്

ckmnews

പാലപ്പെട്ടിയിൽ നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് അപകടം: നാലു പേർക്ക് പരിക്ക്


പാലപ്പെട്ടിയിൽ നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് നാലു പേർക്ക് പരിക്കേറ്റു.ചാവക്കാട് പൊന്നാനി ദേശീയപാതയിലെ പാലപ്പെട്ടി അമ്പലത്തിനു സമീപത്താണ് അപകടം.നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്കേറ്റ കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശികളായ എഴുത്തുപുരക്കൽ ശീതൾ(21),ജലജ(52),ജിഷ്മ(25),ജീഷിൻരാജ്(27) എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു