18 April 2024 Thursday

എരമംഗലം കളത്തിൽപ്പടി താമസിക്കുന്ന പി. എസ് ബാലൻ പൂങ്ങാട്ടയിൽ നിര്യാതനായി

ckmnews

എരമംഗലം

കളത്തിൽപ്പടി താമസിക്കുന്ന

പി. എസ് ബാലൻ പൂങ്ങാട്ടയിൽ നിര്യാതനായി


എരമംഗലം:കളത്തിൽപ്പടി താമസിക്കുന്ന

പി. എസ് ബാലൻ പൂങ്ങാട്ടയിൽ

(69)നിര്യാതനായി.പിതാവ് ശങ്കരൻ (പരേതൻ)

മാതാവ് കല്യാണി (പരേത)ഭാര്യ -സീതാലഷ്മി

മകൾ - ഡോ.ദിവ്യശ്രീ

മരുമകൻ -നിഖിൽശ്യാം(ഫാർമസിസ്റ്റ് ഗവ. ഹോസ്പിറ്റൽ കൊല്ലംകോട്.സഹോദരങ്ങൾ.പി.എസ് കുമാരൻ,സരോജിനി,രാധ,കോമളം,ഗിരിജ.സംസ്കാരം പകൽ 12 മണിക്ക്

വീട്ടു വളപ്പിൽ നടക്കും.